Call Now

+91 4828 221223, 224342

Latest News

Ponkunnam SCB

അഖിലേന്ത്യാ സഹകരണ വാരാഘോഷം 2017

64 -മത്  അഖിലേന്ത്യാ  സഹകരണ വാരാഘോഷം  സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയ പൊൻകുന്നം സർവീസ് സഹകരണ ബാങ്കിനുള്ള ട്രോഫി ബഹുമാനപ്പെട്ട  കേരളാ  സഹകരണ, ദേവസ്വം  വകുപ്പ് മന്ത്രി  ശ്രീ.കടകംപള്ളി  സുരേന്ദ്രനിൽ നിന്ന്  ഏറ്റുവാങ്ങിയപ്പോൾ .