ponkunnamscb@gmail.com
കാവുംഭാഗം ശാഖയുടെ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദഘാടനം തിയതി ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് ശ്രീ. ടി ജോസഫ് അവർകൾ നിർവഹിച്ചു. ആദ്യ ടെപോസിറ്റ് ഉദഘാടനം ശ്രീ അഡ്വ ഗിരീഷ് എസ് നായരും ആദ്യ ലോക്കറിന്റെ ഉദഘാടനം ബാങ്ക് വൈസ് പ്രസിഡന്റ്…
Read More
സാമൂഹ്യ സുരക്ഷാ പെൻഷൻ, KSRTC ജീവനക്കാരുടെ പെൻഷൻ തുടങ്ങിയവ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിതരണം നടത്തി വരുന്നു.
Read More
കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ ആഭിമുഖ്യത്തിൽ , കാഞ്ഞിരപ്പള്ളി ജെനെറൽ ആശുപത്രിയിലും , കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കൂടാതെ KSRTC ജീവനക്കാർക്ക് കോവിഡ് സുരക്ഷയ്ക്കായുള്ള ഷീൽഡും വിതരണം ചെയ്തു.
Read More
ബഹു. കേരളം സർക്കാരിന്റെ നിർദ്ദേശ പ്രകാരം നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ സീറ്റുകൾ വിതരണം ചെയ്തു.
Read More
സുവർണ്ണ സ്‌കീം എന്ന പേരിൽ 8% പലിശ നിരക്കിൽ സ്വർണ പണയ വായ്‌പ പദ്ധതി നടപ്പിലാക്കി വരുന്നു.
Read More