Call Now
+91 4828 221223, 224342
കേരള സർക്കാരിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ പലവ്യഞ്ചന സാധനങ്ങളുടെ വിതരണം നടത്തി. കോവിഡ് 19 ന്റെ വ്യാപന സമയത്തും ബാങ്കിന്റെ ഹെഡ് ഓഫീസിനു സമീപം ഇറോസ് ബിൽഡിങ്ങിലും , ബാങ്കിന്റെ തെക്കേതു കവല ബ്രാഞ്ചിലും ഓണം വിപണി നടത്തി.