Call Now
+91 4828 221223, 224342
കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ ആഭിമുഖ്യത്തിൽ , കാഞ്ഞിരപ്പള്ളി ജെനെറൽ ആശുപത്രിയിലും , കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കൂടാതെ KSRTC ജീവനക്കാർക്ക് കോവിഡ് സുരക്ഷയ്ക്കായുള്ള ഷീൽഡും വിതരണം ചെയ്തു.