Call Now
+91 4828 221223, 224342
കാവുംഭാഗം ശാഖയുടെ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദഘാടനം തിയതി ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് ശ്രീ. ടി ജോസഫ് അവർകൾ നിർവഹിച്ചു. ആദ്യ ടെപോസിറ്റ് ഉദഘാടനം ശ്രീ അഡ്വ ഗിരീഷ് എസ് നായരും ആദ്യ ലോക്കറിന്റെ ഉദഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് സാറും നിർവഹിച്ചു.