ponkunnamscb@gmail.com
93 - മത് വാർഷിക പൊതുയോഗം 24/09/2017 ഞായർ 2.30 ന് ബാങ്കിന്റെ ഹെഡ് ഓഫീസ് ഹാളിൽ പ്രസിഡന്റ് ശ്രീ . ടി. ജോസഫ് തുണ്ടത്തിൽ അവർകളുടെ അധ്യക്ഷതയിൽ കൂടുന്നതാണ് .തദവസരത്തിൽ ബഹുമാന്യരായ അംഗങ്ങളേവരുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
Read More