ponkunnamscb@gmail.com
കോവിഡ് കാലഘട്ടത്തിൽ അംഗങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ 3 മാസ കാലാവധിയിൽ പലിശ രഹിത സ്വർണ പണയ വായ്‌പ പദ്ധതി നടപ്പിലാക്കി.
Read More
ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന ചിറക്കടവ് ഗ്രാമ പഞ്ചായത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾക്കുള്ള സൗജന്യ നോട്ട് ബുക്ക് വിതരണം നടത്തി.
കേരള സർക്കാരിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ പലവ്യഞ്ചന സാധനങ്ങളുടെ വിതരണം നടത്തി. കോവിഡ് 19 ന്റെ വ്യാപന സമയത്തും ബാങ്കിന്റെ ഹെഡ് ഓഫീസിനു സമീപം ഇറോസ് ബിൽഡിങ്ങിലും , ബാങ്കിന്റെ…
Read More
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബാങ്കിന്റെ ആഭിമുഖ്യത്തിൽ 5/06/2020 - ഇൽ പല വൃക്ഷ തൈ വിതരണം നടത്തി. ബാങ്ക് ഹാളിൽ വച്ച് നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ ടി ജോസഫ് തുണ്ടത്തിൽ അവർകൾ ഉദഘാടനം നിർവഹിച്ചു
Read More
64 -മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൊൻകുന്നം സർവീസ് സഹകരണ ബാങ്കിനുള്ള ട്രോഫി ബഹുമാനപ്പെട്ട കേരളാ സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ .
Read More
കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപം - 201 കോടി * വായ്പകള്‍ - 116 കോടി * പ്രവര്‍ത്തന മൂലധനം - 217 കോടി * ലാഭം - 1 കോടി 29 ലക്ഷം
Read More